Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്‍ഷാഹ് അല്ലാഹ്..ഗോവിന്ദ് വസന്ത ഒരുക്കിയ 'കഠിന കഠോരമീ അണ്ഡകടാഹ'ത്തിലെ ഗാനം

ഇന്‍ഷാഹ് അല്ലാഹ്..ഗോവിന്ദ് വസന്ത ഒരുക്കിയ 'കഠിന കഠോരമീ അണ്ഡകടാഹ'ത്തിലെ ഗാനം

കെ ആര്‍ അനൂപ്

, വെള്ളി, 24 മാര്‍ച്ച് 2023 (09:09 IST)
'കഠിന കഠോരമീ അണ്ഡകടാഹം' പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്ത സിനിമയിലെ വീഡിയോ സോങ് ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പുറത്തു വരും.ഇന്‍ഷാഹ് അല്ലാഹ്.. എന്ന ഗാനം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.
 
ചിത്രം പെരുന്നാളിന് പ്രദര്‍ശനത്തിന് എത്തും എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.ബച്ചു എന്ന കഥാപാത്രത്തെയാണ് ബേസില്‍ അവതരിപ്പിക്കുന്നത്.
ഇന്ദ്രന്‍സ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിര്‍മ്മല്‍ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിന്‍, പാര്‍വതി കൃഷ്ണ, ഫറ ഷിബ്ല, ശ്രീജ രവി തുടങ്ങിയ താരനിരയുണ്ട്.
 
എസ്.മുണ്ടോള്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു ഗോവിന്ദ് വസന്ദയാണ് സംഗീതം ഒരുക്കുന്നത്.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യമായി അന്ന ബെന്നും അര്‍ജുന്‍ അശോകനും,റൊമാന്റിക് കോമഡി 'ത്രിശങ്കു' വരുന്നു