Webdunia - Bharat's app for daily news and videos

Install App

ഛത്രപതി ശിവജിയായി അക്ഷയ് കുമാര്‍,നടന്റെ ആദ്യത്തെ മറാഠി സിനിമ, ഒരുങ്ങുന്നത് 4 ഭാഷകളില്‍

കെ ആര്‍ അനൂപ്
ചൊവ്വ, 6 ഡിസം‌ബര്‍ 2022 (12:01 IST)
ചരിത്ര നായകന്റെ വേഷമണിയാന്‍ വീണ്ടും അക്ഷയ് കുമാര്‍. സാമ്രാട്ട് പൃഥ്വിരാജിന് ശേഷം മറാഠാ സാമ്രാജ്യം സ്ഥാപിച്ച ഛത്രപതി ശിവജി മഹാരാജാവായി നടന്‍ ബിഗ് സ്‌ക്രീനുകളിലേക്ക് എത്തും.
 
മറാഠി ഭാഷയില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത് .നടന്റെ ആദ്യത്തെ മറാഠി സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹിന്ദി,തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിന് എത്തും.
രാജ് താക്കറെ കാരണമാണ് ഛത്രപതി ശിവജി മഹാരാജിന്റെ വേഷം ലഭിച്ചതെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. ഇതൊരു വലിയ ദൗത്യം ആണെന്നും തന്റെ മികച്ചത് താന്‍ നല്‍കുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments