Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാല് സഹോദരിമാരുടെ സഹോദരനായി അക്ഷയ് കുമാര്‍,'രക്ഷാബന്ധന്‍'ലെ വീഡിയോ സോങ് പുറത്ത്

Kangan Ruby - Raksha Bandhan | Akshay Kumar & Bhumi Pednekar | Himesh Reshammiya

കെ ആര്‍ അനൂപ്

, ബുധന്‍, 6 ജൂലൈ 2022 (11:06 IST)
ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന അക്ഷയ് കുമാറിന്റേതായി എത്തുന്ന കുടുംബ ചിത്രമാണ് രക്ഷാബന്ധന്‍. നാല് സഹോദരിമാരുടെ സഹോദരനായി നടന്‍ വേഷമിടുന്നു. സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി.
 
കങ്കണ്‍ റൂബി എന്ന് തുടങ്ങുന്ന ഗാനത്തിന് ഗാനത്തിന് ഇര്‍ഷാദ് കാമില്‍ വരികള്‍ എഴുതിയിരിക്കുന്നു.ഹിമേഷ് രഷമിയയാണ് സംഗീത സംവിധാനവും ആലാപനവും.
ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖര്‍ സല്‍മാന്റെ സീതാ രാമം,സോങ് ലോഞ്ച് ഹൈലൈറ്റ്‌സ്, വീഡിയോ