നടന്‍ ബാബുരാജിന്റെ മകന്‍ അഭയ് വിവാഹിതനാകുന്നു. വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നു. ബാബുരാജിന്റെ ആദ്യത്തെ വിവാഹത്തിലെ മകനാണ് അഭയ്.ഗ്ലാഡിസാണ് അഭയിന്റെ വധു.
സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്.
ബാബുരാജിനെ ആദ്യ വിവാഹത്തില്‍ രണ്ട് ആണ്‍മക്കള്‍ ആണ് ഉള്ളത്.അഭയ്, അക്ഷയ് എന്നിങ്ങനെയാണ് മക്കളുടെ പേര്.
നടി വാണി വിശ്വനാഥമായുള്ള വിവാഹശേഷം രണ്ട് മക്കള്‍ കൂടി ബാബുരാജിന് പിറന്നു.ആരോമല്‍, ആര്‍ച്ച എന്നിങ്ങനെയാണ് മക്കളുടെ പേര്.