Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇസു വലുതായി! ഈ ലുക്കിന് പിന്നില്‍ ഭാര്യ പ്രിയ എന്ന് ചാക്കോച്ചന്‍ !

kunchacko boban  son video goes viral  Actor kunchacko

കെ ആര്‍ അനൂപ്

, ബുധന്‍, 9 നവം‌ബര്‍ 2022 (09:01 IST)
ഈ അപ്പനെയും മോനെയും മലയാളികള്‍ക്ക് വളരെയധികം ഇഷ്ടമാണ്. അച്ഛനെ പുന്നാരിക്കുന്ന ഇസ കുട്ടന്റെ വീഡിയോ ഈയടുത്ത് വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഒരേ നിറത്തിലും രൂപത്തിലുമുള്ള വസ്ത്രം അണിഞ്ഞ് നില്‍ക്കുന്ന ചാക്കോച്ചന്റെയും മകന്റെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 
 
ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം.
വീട്ടിലെ ഡിസൈനര്‍ കൂടിയായ ഭാര്യ പ്രിയയാണ് ഈ മാറ്റത്തിന് പിന്നില്‍ എന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
അഞ്ചാം പാതിര, നായാട്ട്, നിഴല്‍, ഭീമന്റെ വഴി, പട, ന്നാ താന്‍ കേസ് കൊട് തുടങ്ങിയ സിനിമകളുടെ വിജയത്തിലൂടെ കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് നടന്‍ കടന്നുപോകുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആസിഫ് ബ്രോയ്ക്കൊപ്പം സൂപ്പര്‍ ഹിറ്റുകള്‍ മാത്രം! സിനിമകള്‍ ഇവയൊക്കെ