Select Your Language

Notifications

webdunia
webdunia
webdunia
webdunia

Nana Patekar:ഷൂട്ടിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ തല്ലി നടന്‍ നാനാ പടേക്കര്‍

Nana Patekar

കെ ആര്‍ അനൂപ്

, ബുധന്‍, 15 നവം‌ബര്‍ 2023 (16:54 IST)
സെല്‍ഫിയെടുക്കാനുള്ള ആഗ്രഹവുമായി അരികിലെത്തിയ ആരാധകനെ തല്ലി നടന്‍ നടന്‍ നാനാ പടേക്കര്‍. സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ ആണ് ആരാധകന്‍ സെല്‍ഫി ആവശ്യവുമായി നടന്‍ അരികിലേക്ക് എത്തിയത്. വാരണാസിയില്‍ വച്ചായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ: അശ്വന്ത് കോക്ക് അടക്കം 7 യൂട്യൂബർമാർക്കെതിരെ കേസെടുക്കണമെന്ന് ഹർജി