അമ്മയാകാനൊരുങ്ങി നടി പാർവതി നമ്പ്യാർ, നിറവയറിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ

അഭിറാം മനോഹർ
ബുധന്‍, 19 നവം‌ബര്‍ 2025 (13:21 IST)
അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടി പാര്‍വതി നമ്പ്യാര്‍. ഇന്‍സ്റ്റഗ്രാമില്‍ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചാണ് പാര്‍വതി സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഒരു ആത്മാവ് ഞങ്ങളെ തിരെഞ്ഞെടുത്തിരിക്കുന്നു. ഞങ്ങള്‍ അനുഗ്രഹീതരായിരിക്കുന്നു എന്നാണ് നിറവയറോടെ സാരിയണിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvathi Nambiar (@the__parvathinambiar)

വിനീത് മേനോനാണ് പാര്‍വതി നമ്പ്യാരുടെ ഭര്‍ത്താവ്. 2020ല്‍ ഗുരുവായൂരില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്.ചുരുക്കം സിനിമകളില്‍ മാത്രമെ അഭിനയിച്ചുള്ളുവെങ്കിലും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പാര്‍വതിക്ക് സാധിച്ചിരുന്നു. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഏഴ് സുന്ദര രാത്രികളിലൂടെയാണ് പാര്‍വതി അഭിനയരംഗത്തേക്ക് വരുന്നത്. രഞ്ജിത് സംവിധാനം ചെയ്ത ലീലയില്‍ താരം പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

എസ്ഐആറിനെതിരായ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും, വിശദമായ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ്

'ദലിതരെ തൊട്ടുകൂടാത്തവരാക്കിയത് ആര്?': മീനാക്ഷി

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

അടുത്ത ലേഖനം
Show comments