Webdunia - Bharat's app for daily news and videos

Install App

ഒന്നരലക്ഷം രൂപയ്ക്ക് താര വിവാഹം ! വിവാഹ വാര്‍ഷിക ദിനത്തിലെ വെളിപ്പെടുത്തല്‍,നടി അമൃത റാവുവിന്റെ കല്യാണ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 20 മെയ് 2023 (11:19 IST)
വിവാഹത്തിനായി പണം ഒഴുക്കുന്ന കാലത്ത് മാതൃകയാകുകയാണ് നടി അമൃത റാവുവും റേഡിയോ ജോക്കിയായ അന്‍മോലും. ഇരുവരുടെയും വിവാഹത്തിന് ചെലവായത് ഒന്നരലക്ഷം രൂപയാണ്. ദമ്പതിമാര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ യൂട്യൂബ് വീഡിയോയിലാണ് വിവാഹ വിശേഷങ്ങള്‍ ഇരുവരും പങ്കുവെച്ചത്.ഞങ്ങള്‍ വിവാഹത്തിന് അധികം ചെലവാക്കിയില്ല, ഞങ്ങള്‍ അത് ആസ്വദിച്ചു എന്നാണ് അമൃത റാവുവും അന്‍മോലുംപറയുന്നത്.
9 വര്‍ഷങ്ങള്‍ക്കു മുമ്പ് പൂനെയിലെ ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ വെച്ച് വളരെ രഹസ്യമായിയായിരുന്നു കല്യാണം. 3000 രൂപ വിലയുള്ള സാരിയാണ് നടി വിവാഹതിനായി തിരഞ്ഞെടുത്തത്.ഡിസൈനര്‍ വസ്ത്രങ്ങളോടുള്ള താല്പര്യ കുറവാണ് അതിന് കാരണം. തന്റെ വിവാഹ വസ്ത്രത്തിനും അത്രയും തന്നെ രൂപയെ ചെലവായുള്ളു എന്ന് അന്‍മോലും പറയുന്നു. വിവാഹ വേദിക്കായി 11,000 രൂപയും മംഗള്‍സൂത്രക്ക് 18,000 രൂപയും ചെലവ് വന്നു.
 
  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments