Webdunia - Bharat's app for daily news and videos

Install App

മെഹന്ദി ചിത്രങ്ങളുമായി മീരനന്ദന്‍,2024-ലെ ട്രെന്‍ഡിങ് മെഹന്ദി ഡിസൈനോ ഇത് ?

കെ ആര്‍ അനൂപ്
വ്യാഴം, 27 ജൂണ്‍ 2024 (11:19 IST)
Meera Nandan
കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂവെങ്കിലും മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് മീര നന്ദന്‍.മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന സിനിമയ്ക്ക് ശേഷം താരം ഇപ്പോള്‍ ദുബായില്‍ ആണുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മീര തന്റെ മെഹന്ദി ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.
മെഹന്ദി ഡേ വണ്‍ എന്നെഴുതി കൊണ്ടാണ് ചിത്രങ്ങള്‍ മീര പങ്കുവെച്ചത്. 
ഈ കഴിഞ്ഞ ദിവസം ഗുരുവായൂരമ്പലത്തില്‍ നടി എത്തിയിരുന്നു.നടി മീര നന്ദന്‍ ജീവിതത്തിലെ മനോഹരമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. ഇനിയുള്ള ജീവിതയാത്രയില്‍ ശ്രീജുവും നടിയുടെ കൂടെയുണ്ടാകും, അതെ... മീരാനന്ദന്‍ വിവാഹിതയാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞവര്‍ഷം നടന്നതാണ്.
 
മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ഇരുവരും പരിചയപ്പെട്ടത്. രക്ഷിതാക്കള്‍ പരസ്പരം സംസാരിച്ച ശേഷം മീരയെ കാണാനായി ലണ്ടനില്‍ നിന്ന് ശ്രീജു ദുബായില്‍ എത്തുകയായിരുന്നു.
 
 തുടര്‍ന്നാണ് ഇരുവരുടെയും വിവാഹ നിശ്ചയവും നടന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments