Webdunia - Bharat's app for daily news and videos

Install App

ബീഹാര്‍ അധ്യാപക പരീക്ഷ പാസായി അനുപമ പരമേശ്വരന്‍, മാര്‍ക്ക് ഷീറ്റില്‍ നടിയുടെ ഫോട്ടോ, റിസള്‍ട്ട് വൈറല്‍

കെ ആര്‍ അനൂപ്
വെള്ളി, 25 ജൂണ്‍ 2021 (16:43 IST)
2 ദിവസം മുമ്പ് 2019 ലെ സെക്കന്‍ഡറി ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ (STET) റിസള്‍ട്ട് പുറത്തുവന്നപ്പോള്‍ ഋഷികേശ് കുമാര്‍ എന്ന ഉദ്യോഗാര്‍ഥി ഒന്ന് ഞെട്ടി. മാര്‍ക്ക് ഷീറ്റില്‍ തന്റെ ഫോട്ടോയ്ക്ക് പകരം സിനിമ നടി അനുപമ പരമേശ്വരന്‍ ഫോട്ടോ.ഉര്‍ദു, സംസ്‌കൃതം, സയന്‍സ് വിഷയങ്ങളിലെ മാര്‍ക്കുകള്‍ അടങ്ങിയ ഈ ഷീറ്റില്‍ നടിയുടെ ഫോട്ടോ വന്നതോടെ മാര്‍ക്ക് ഷീറ്റ് വൈറലായി.
 
വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവും രംഗത്തെത്തി. വിവാദ പരീക്ഷാഫലം അദ്ദേഹം പങ്കുവെച്ചു.
<

सनी लियोनी को बिहार की जूनियर इंजीनियर परीक्षा में टॉप कराने के बाद अब मलयालम अभिनेत्री अनुपमा परमेश्वरन को #STET परीक्षा पास करवा दी है।

नीतीश जी हर परीक्षा-बहाली में धाँधली करा करोड़ों युवाओं का जीवन बर्बाद कर रहे है। एक बहाली पूरा करने में एक दशक लगाते है वह भी धाँधली के साथ। https://t.co/1QJQ8ulqQ2

— Tejashwi Yadav (@yadavtejashwi) June 24, 2021 >
പരീക്ഷ ഫലങ്ങളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആരോപിച്ചുകൊണ്ട് നിരവധി ഉദ്യോഗാര്‍ത്ഥികളും രംഗത്തെത്തി.മാര്‍ച്ച് 2021 ലാണ് STET 2019 റിസര്‍ട്ട് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ സാങ്കേതിക പിഴവുകള്‍ കാരണം ചില വിഷയങ്ങളുടെ മാര്‍ക്കുകള്‍ ഇപ്പോഴാണ് അപ്ലോഡ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി സ്വല്‍പം വിശ്രമമാകാം, സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വർഷം കഠിന തടവ്

മണ്ണാർക്കാട്ട് 50 ലക്ഷത്തിൻ്റെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം : 23 കാരന് 23 വർഷം കഠിനതടവ്

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

അടുത്ത ലേഖനം
Show comments