Select Your Language

Notifications

webdunia
webdunia
webdunia
webdunia

Breaking News: താന്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ച് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി പരസ്യമായി തുറന്നുപറയുന്നു

Breaking News: താന്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ച് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി പരസ്യമായി തുറന്നുപറയുന്നു
, ശനി, 5 മാര്‍ച്ച് 2022 (10:23 IST)
താന്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ച് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി ആദ്യമായി പൊതുവേദിയില്‍ സംസാരിക്കുന്നു. 'വി ദ വിമണ്‍' പരിപാടിയിലാണ് നടിയുടെ തുറന്നുപറച്ചില്‍. മാര്‍ച്ച് ആറ് ഞായറാഴ്ചയാണ് വനിത ദിനത്തോട് അനുബന്ധിച്ചുള്ള 'വി ദ വിമണ്‍' പരിപാടി. ഗ്ലോബല്‍ ടൗണ്‍ ഹൗളില്‍ നടക്കുന്ന പരിപാടിയില്‍ പ്രശസ്ത അഭിനേത്രി സാമന്തയടക്കമുള്ള പ്രമുഖരും പങ്കെടുക്കുന്നുണ്ട്. വി ദ വിമണ്‍ പരിപാടിയുടെ പ്രൊമോ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് അടക്കമുള്ളവര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരും ചിത്രങ്ങളും വെളിപ്പെടുത്തിയുള്ളതാണ് പ്രൊമോ വീഡിയോ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനാറ് വർഷത്തെ കാത്തിരിപ്പിന് അറുതി: സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു