Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി ഇനിയയുടെ പ്രായം എത്ര?

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി ഇനിയയുടെ പ്രായം എത്ര?
, വെള്ളി, 21 ജനുവരി 2022 (16:29 IST)
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഇനിയ. ശ്രുതി ശ്രാവന്ത് എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. സിനിമയിലെത്തിയ ശേഷമാണ് ഇനിയ എന്ന പേര് സ്വീകരിച്ചത്. 
 
ഇനിയയുടെ ജന്മദിനമാണ് ഇന്ന്. 1988 ജനുവരി 21 ന് ജനിച്ച ഇനിയ തന്റെ 34-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ ഇനിയ മോഡലിങ്ങിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. 
 
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇനിയയുടെ ഹോട്ട് ആന്റ് സ്റ്റൈലിഷ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മുസ്ലിം ആണെന്നും സിനിമാക്കാരിയാണെന്നും പറഞ്ഞ് കൊച്ചിയില്‍ താമസിക്കാന്‍ ഫ്‌ളാറ്റില്ല!'; ദുരവസ്ഥ വെളിപ്പെടുത്തി മമ്മൂട്ടി ചിത്രത്തിന്റെ സംവിധായിക