Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും നായികയാണ് ഈ താരം; ഇപ്പോള്‍ ഇങ്ങനെ

Webdunia
ഞായര്‍, 25 ജൂലൈ 2021 (08:46 IST)
മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച താരമാണ് ഈ ചിത്രത്തിലുള്ളത്. എന്നാല്‍, മലയാളിയല്ല ! ആരാണെന്ന് മനസിലായോ? മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ച ലയ ഗോര്‍ട്ടിയാണിത്. 
 
തൊമ്മനും മക്കളും, രാഷ്ട്രം, ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, ഉടയോന്‍ തുടങ്ങിയ മലയാള സിനിമകളിലെല്ലാം ലയ നായികയായി അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിലൂടെയാണ് ലയ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി അറുപതോളം സിനിമകളില്‍ ലയ അഭിനയിച്ചു. 1992 ല്‍ ബാലതാരമായാണ് ലയ അരങ്ങേറ്റം കുറിച്ചത്. ഒരു കുച്ചിപ്പുടി നര്‍ത്തകി കൂടിയാണ് ലയ. 
 
2006 ജൂണ്‍ 14 നാണ് ലയ വിവാഹിതയായത്. ഡോ.ശ്രീ ഗണേശ് ഗോര്‍ട്ടിയാണ് ലയയുടെ ജീവിതപങ്കാളി. ലയ ഇപ്പോള്‍ ലോസ് ഏഞ്ചന്‍സിലാണ് താമസം. സ്ലോക ഗോര്‍ട്ടി, വചന്‍ ഗോര്‍ട്ടി എന്നിവരാണ് മക്കള്‍. 2006ല്‍ അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്ത ലയ 2010ലും 2018 ലും രണ്ടു തെലുങ്ക് ചിത്രങ്ങളില്‍ അതിഥിവേഷത്തിലെത്തിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

സംസ്ഥാനം വ്യോമസേനയ്ക്ക് പണം അടയ്‌ക്കേണ്ടി വരില്ലെന്നും സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വി മുരളീധരന്‍

പാലക്കാട് വീണ്ടും അപകടം; ബസ് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്ക്

'നാടിനു ഉപകാരമുള്ളതൊന്നും ചെയ്യരുത്, തൃശൂരിലെ ജനങ്ങള്‍ മറുപടി നല്‍കും'; സുരേഷ് ഗോപിക്ക് ട്രോളും വിമര്‍ശനങ്ങളും !

വയനാടിനെ പറ്റി തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി സംസാരിച്ചപ്പോള്‍ സുരേഷ് ഗോപി കഥകളി പദങ്ങള്‍ കാണിച്ചുവെന്ന് ജോണ്‍ ബ്രിട്ടാസ്

അടുത്ത ലേഖനം
Show comments