Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവന്‍ എത്തി, മകന്‍ പിറന്ന സന്തോഷത്തില്‍ നടി മൈഥിലി

അവന്‍ എത്തി, മകന്‍ പിറന്ന സന്തോഷത്തില്‍ നടി മൈഥിലി

കെ ആര്‍ അനൂപ്

, ബുധന്‍, 4 ജനുവരി 2023 (15:08 IST)
അമ്മയായ സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി മൈഥിലി. ആണ്‍കുഞ്ഞ് താരത്തിന് ജനിച്ചത്. കുഞ്ഞിന്റെ കൈയിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് മൈഥിലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mythili (@mythili2424)

ഇക്കഴിഞ്ഞ ഏപ്രില്‍ 28 നായിരുന്നു ആ?ര്‍?ക്കി?ടെ?ക്റ്റാ?യ സമ്പത്ത് മൈഥിലിയെ വിവാഹം ചെയ്തത്.ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ് പത്തനംതിട്ട സ്വദേശിയായ മൈഥിലിയുടെ യഥാര്‍ത്ഥ പേര്.
പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.ചട്ടമ്പി എന്ന സിനിമയിലാണ് താരത്തെ ഒടുവിലായി കണ്ടത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നീതി കാത്തു സൂക്ഷിക്കേണ്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ച';തേര് റിവഞ്ച് ത്രില്ലർ, റിലീസ് ജനുവരി ആറിന്