Webdunia - Bharat's app for daily news and videos

Install App

ജാസ്മിന്‍ മേരി എന്ന പേര് സിനിമാ നടിക്ക് ചേരില്ല, ലോഹിതദാസ് പേര് മാറ്റി; മീര ജാസ്മിന്‍ എന്ന പേര് വന്നത് ഇങ്ങനെ

Webdunia
ചൊവ്വ, 15 ഫെബ്രുവരി 2022 (10:52 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീരാ ജാസ്മിന്‍. ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച താരം കൂടിയാണ് മീര. താരത്തിന്റെ യഥാര്‍ഥ പേര് എന്താണെന്ന് അറിയാമോ? ജാസ്മിന്‍ മേരി ജോസഫ് എന്നാണ് മീരയുടെ യഥാര്‍ഥ പേര്. 2001 ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരനിലൂടെയാണ് മീര ചലച്ചിത്ര രംഗത്തെത്തിയത്. ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മീരയുടെ പ്രായം വെറും 19 മാത്രം. സംവിധായകന്‍ ലോഹിതദാസ് ആണ് ജാസ്മിന്‍ മേരി ജോസഫ് എന്ന പേരിന് പകരം മീര ജാസ്മിന്‍ എന്ന പേര് നല്‍കിയത്. സംവിധായകന്‍ ബ്ലെസിയാണ് മീരാ ജാസ്മിനെ ലോഹിതദാസിന് പരിചയപ്പെടുത്തി കൊടുത്തത്. പ്രേക്ഷകര്‍ നല്‍കിയ സ്നേഹമാണ് ജാസ്മിന്‍ മേരി ജോസഫില്‍ നിന്ന് മീര ജാസ്മിനിലേക്കുള്ള തന്റെ വളര്‍ച്ചയുടെ കാരണമെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. 1984 ഫെബ്രുവരി 15 ന് ജനിച്ച മീരയ്ക്ക് ഇപ്പോള്‍ 38 വയസ്സുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments