Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടുംബത്തോടൊപ്പം നടി നിത്യ ദാസ്, മകന്‍ എവിടെയെന്ന് ആരാധകര്‍ !

കുടുംബത്തോടൊപ്പം നടി നിത്യ ദാസ്, മകന്‍ എവിടെയെന്ന് ആരാധകര്‍ !

കെ ആര്‍ അനൂപ്

, ശനി, 24 ഡിസം‌ബര്‍ 2022 (09:00 IST)
നിത്യദാസിന്റെ മകള്‍ നൈന ജംവാള്‍ പതിമൂന്നാം പിറന്നാള്‍ അടുത്തിടെയാണ് ആഘോഷിച്ചത്.2009 ലാണ് നൈന ജനിച്ചത്. അമ്മയെപ്പോലെ തന്നെ അഭിനയത്തിന്റെ പാതയിലാണ് മകളും. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nithya Das (@nityadas_)

അരവിന്ദ് സിങ് ജംവാളാണ് നിത്യ യുടെ ഭര്‍ത്താവ്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും.നൈന ജംവാളുമാണ് നമന്‍ സിങ് ജംവാളുമാണ് മക്കള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nithya Das (@nityadas_)

ശ്വേത മേനോന്‍, നിത്യദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പള്ളിമണി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nithya Das (@nityadas_)

കണ്‍മഷി, ബാലേട്ടന്‍, നരിമാന്‍ കുഞ്ഞിക്കൂനന്‍ ചൂണ്ട,കഥാവശേഷന്‍, ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷത്തില്‍ നിത്യ എത്തിയിരുന്നു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോൾഡ് ഒടിടി റിലീസിന്, റിലീസ് തീയ്യതി പ്രഖ്യാപിച്ചു