Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയില്‍ ഇല്ലെങ്കിലും രാജ്യത്തിന് 22 കോടി രൂപയുടെ സഹായമെത്തിച്ച് പ്രിയങ്ക ചോപ്ര, നടിക്ക് മുന്നില്‍ മറ്റൊരു വലിയ ലക്ഷ്യം കൂടി

കെ ആര്‍ അനൂപ്
ബുധന്‍, 19 മെയ് 2021 (12:46 IST)
ഇന്ത്യയില്‍ ഇല്ലെങ്കിലും രാജ്യത്തെ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സഹായവുമായി എത്തിയിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര.ലോസ് ഏഞ്ചല്‍സിലുളള താരം അവിടെ നിന്നുകൊണ്ട് തന്നെ 22 കോടി രൂപയുടെ സഹായമാണ് ഇന്ത്യയിലേക്ക് എത്തിച്ചത്.
 
ധന സമാഹരണത്തിലൂടെ കണ്ടെത്തിയ തുക ഉപയോഗിച്ച് 500 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 422 ഓക്‌സിജന്‍ സിലിണ്ടറുകളും 10 വാക്‌സിനേഷന്‍ സെന്ററുകള്‍ക്കായി പ്രവര്‍ത്തകരെ നിയോഗിക്കാനും താരത്തിനായി. തീരുന്നില്ല പ്രിയങ്കയുടെ മുന്നില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. രണ്ടുമാസത്തിനുള്ളില്‍ ആറായിരത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ എടുക്കുവാനും നടി സഹായം ചെയ്യും. ഒരുപാട് ജീവന്‍ രക്ഷിക്കാന്‍ നിങ്ങള്‍ സഹായം ചെയ്തുവെന്നാണ് സംഭാവന ഓരോരുത്തര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് നടി പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments