Webdunia - Bharat's app for daily news and videos

Install App

മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷം, ചിത്രങ്ങളുമായി നടി സ്‌നേഹ ശ്രീകുമാര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 4 ജൂണ്‍ 2024 (19:45 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് സ്‌നേഹയും ശ്രീകുമാറും. പ്രണയിച്ച് വിവാഹിതരായ താര ദമ്പതിമാര്‍ ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇരുവരുടെയും ജീവിതത്തിലെ വലിയ സന്തോഷമാണ് മകന്‍. കേദാര്‍ എന്ന് പേരിട്ടിരിക്കുന്ന മകന്റെ കൂടെയുള്ള ഓരോ നിമിഷവും ആഘോഷിക്കുകയാണ് താരങ്ങള്‍. മകന്റെ ഒന്നാം പിറന്നാള്‍ കുടുംബം ദിവസങ്ങള്‍ക്കു മുമ്പാണ് ആഘോഷിച്ചത്. ഇപ്പോഴിതാ പിറന്നാള്‍ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സ്‌നേഹ ശ്രീകുമാര്‍.
കേദാര്‍ വന്നതിന് ശേഷം തങ്ങളുടെ ജീവിതം ആകെ മാറിയെന്ന് സ്‌നേഹ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. കുഞ്ഞ് ജനിച്ച 37 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അഭിനയിക്കാനായി സ്‌നേഹ പോയി തുടങ്ങി. മകന്‍ കേദാറിനെ തേടിയും അവസരം വന്നു. ക്യാമറയ്ക്ക് മുന്നില്‍ മകനെ കൊണ്ടുവരാനും അവന്റെ കൂടെ അഭിനയിക്കാനുമായ സന്തോഷം സ്‌നേഹക്ക് എത്ര പറഞ്ഞാലും മതിയാവില്ല 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sneha Sreekumar (@sreekumarsneha)

കുഞ്ഞ് നടനോ പാട്ടുകാരനോ ആകണോ എന്ന ചോദ്യവും ഇരുവര്‍ക്കും മുന്നില്‍ എത്തിയിട്ടുണ്ട്. അപ്പോള്‍ സ്‌നേഹയും ശ്രീകുമാറും ഒരേ സ്വരത്തില്‍ പറഞ്ഞത് അവന്റെ ഇഷ്ടം എന്തോ അത് അനുസരിച്ച് വിടാനാണ് ഞങ്ങള്‍ക്ക് ഇഷ്ടമെന്നാണ് താരങ്ങള്‍ പറയുന്നത്.ചെണ്ടകൊട്ടുമ്പഴും പാട്ടുപാടുമ്പോഴുമെല്ലാം അവന്‍ ശ്രദ്ധിക്കാറുണ്ടെന്നും താര ദമ്പതിമാര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments