നടൻ സുദേവ് നായര്‍ വിവാഹിതനായി.അമര്‍ദീപ് കൗര്‍ ആണ് വധു.ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഉള്ളത്.
മലയാളി ആണെങ്കിലും മുംബൈയില്‍ സുദേവ് ജനിച്ചത്.
രതീഷ് രകുനന്ദന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തങ്കമണി എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍.
സൗമിക് സെന്‍ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ് എന്ന സിനിമയിലൂടെയാണ് സുദേവ് ബിഗ് സ്‌ക്രീനില്‍
എത്തുന്നത്. മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡും നടന് ലഭിച്ചിരുന്നു.