Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാരിയിൽ ത്രിഷയോളം സുന്ദരിയായി ആരുണ്ട്? വൈറലായി താരത്തിൻ്റെ ചിത്രങ്ങൾ

സാരിയിൽ ത്രിഷയോളം സുന്ദരിയായി ആരുണ്ട്? വൈറലായി താരത്തിൻ്റെ ചിത്രങ്ങൾ
, ഞായര്‍, 2 ഒക്‌ടോബര്‍ 2022 (14:51 IST)
ഗ്ലാമറസ് വേഷങ്ങൾക്കൊപ്പം താരങ്ങളുടെ സാരിയിലുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുക പതിവാണ്. പുതുതലമുറ പുതിയ ഫാഷൻ ട്രെൻഡുകൾക്ക് പിന്നാലെ പോകുമ്പോൾ വിവിധങ്ങളായ സാരികളിലൂടെ സുന്ദരിയായെത്തുന്ന താരങ്ങളും നിരവധിയാണ്. വിദ്യാബാലനെല്ലാം സ്ഥിരമായി മിക്ക വേദികളിലും എത്തുന്നത് സാരി ധരിച്ചുകൊണ്ടാണ്. ഇത്തരത്തിൽ പ്രസിദ്ധമാണ് തെന്നിന്ത്യൻ സുന്ദരി ത്രിഷയുടെ സാരി ഭ്രമവും.
 
ട്രെൻഡി സാരികളിൽ മുതൽ ട്രെഡീഷണൽ സാരികളിൽ വരെ അതീവ സുന്ദരിയായാണ് താരം അധികവും പ്രത്യക്ഷപ്പെടാറ്. ഇത്തരത്തിൽ ട്രെഡീഷണൽ സാരിയിൽ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. പൊന്നിയിൻ സെൽവനാണ് താരത്തിൻ്റേതായി അവസാനം ഇറങ്ങിയ ചിത്രം. ചിത്രത്തിൽ കുന്ദവൈ എന്ന റാണിയായാണ് താരമെത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചോദ്യങ്ങളാണോ പ്രശ്നം? ശ്രീനാഥ് ഭാസി വിവാദത്തിൽ പ്രതികരണവുമായി മമ്മൂട്ടി