Webdunia - Bharat's app for daily news and videos

Install App

തപ്സി അല്ല തൃഷയായിരുന്നു ധനുഷിന്റെ ആടുകളത്തിലെ നായിക, പിന്നെ സംഭവിച്ചത് ഇതാണ് !

കെ ആര്‍ അനൂപ്
വ്യാഴം, 13 മെയ് 2021 (17:17 IST)
ധനുഷിനെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ആടുകളം. ആറ് ദേശീയ പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത വെട്രിമാരന്‍ ചിത്രത്തില്‍ നായികയായി എത്തിയത് തപ്സി പന്നുവാണ്. ഈ ചിത്രത്തിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഇതേ ചിത്രത്തില്‍ നായികയായി എത്തേണ്ടിയിരുന്നത് തൃഷ ആയിരുന്നു.
 
ഏതാനും രംഗങ്ങളില്‍ തൃഷ അഭിനയിക്കുകയും ചെയ്തു. തൃഷയും ധനുഷും ഒരുമിച്ചഭിനയിക്കുന്ന ഏതാനും ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം 2009-ല്‍ ആരംഭിച്ചപ്പോള്‍ ഏതാനും സീനുകളില്‍ നടി അഭിനയിച്ചിരുന്നു. എന്നാല്‍ 'വിവിണ്ണൈത്താണ്ടി വരുവായാ' സിനിമയുടെ ഷൂട്ടിംഗില്‍ പോകേണ്ടതിനാല്‍ തൃഷ ധനുഷ് ചിത്രത്തില്‍ നിന്ന് പിന്മാറി എന്നാണ് പറയപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments