Webdunia - Bharat's app for daily news and videos

Install App

സേവ് ദ ഡേറ്റ് ഫോട്ടോയ്ക്കൊപ്പം നാലാമതും വിവാഹിതയാകുന്നുവെന്ന് അറിയിച്ച് വനിത വിജയകുമാർ

അഭിറാം മനോഹർ
ബുധന്‍, 2 ഒക്‌ടോബര്‍ 2024 (09:43 IST)
Vanitha Vijayakumar
തമിഴ് അഭിനേത്രിയും ബിഗ്‌ബോസ് താരവുമായ വനിത വിജയകുമാര്‍ നാലാമതും വിവാഹിതയാകുന്നു. വനിത തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഡാന്‍സ് കോറിയോഗ്രാഫറായ റോബര്‍ട്ട് മാസ്റ്ററാണ് വരന്‍. വിവാഹം ഈ മാസം അഞ്ചാം തീയ്യതിയുണ്ടാകുമെന്നും താരം അറിയിച്ചു.
 
തമിഴ് സിനിമയിലെ അറിയപ്പെടുന്ന ഡാന്‍സ് കോറിയോഗ്രാഫറും നടനുമാണ് റോബര്‍ട്ട് മാസ്റ്റര്‍. വിവിധ പൊതുപരിപാടികളില്‍ വനിതയും റോബര്‍ട്ടും ഒന്നിച്ചെത്തിയതോടെ ഇരുവരും അടുപ്പത്തിലാണെന്ന ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. പ്രശസ്ത തമിഴ് നടന്‍ വിജയകുമാറിന്റെ മകളായ വനിതാ വിജയ് സിനിമയായ ചന്ദ്രലേഖയിലൂടെയാണ് സിനിമയിലെത്തിയത്. അടുത്തിടെ തമിഴ് ബിഗ്‌ബോസിലും സാന്നിധ്യം അറിയിച്ചിരുന്നു.
 
 2000ത്തില്‍ ആയിരുന്നു വനിത വിജയകുമാറിന്റെ ആദ്യ വിവാഹം. പിന്നീട് 2007ലും 2020ലും വനിതവിവാഹങ്ങള്‍ കഴിച്ചു. അവസാന വിവാഹം അഞ്ച് മാസങ്ങള്‍ മാത്രമാണ് നീണ്ടുനിന്നത്.  ജോവിക വിജയകുമാര്‍, വിജയ് ശ്രീ ഹരി എന്നിങ്ങനെ 2 മക്കളും വനിതയ്ക്കുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

'നാട് വഷളാക്കി, സ്വന്തം വീട് ശരിയാക്കി': ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററുകള്‍

ഇനി പരിശോധനകള്‍ നടത്തണമെങ്കില്‍ ഇറാന്‍ സമ്മതിക്കണം; അന്താരാഷ്ട്ര ആണാവോര്‍ജ്ജ സമിതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഇറാന്‍

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം: 20 പേരെ കാണാതായി, രണ്ടുപേര്‍ മരിച്ചു

Perambra Massage Center Case: സാധാരണ മസാജിനു ആയിരം രൂപ, രീതി മാറുന്നതിനനുസരിച്ച് നിരക്ക് കൂടും; പരാതി നല്‍കിയത് നാട്ടുകാര്‍

Kerala News Live Updates June 26: അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അയല്‍വാസിയായ സ്ത്രീയെ വീട്ടിലേക്ക് വിളിച്ചുവരുത്തി, അവരെയും കൊലപ്പെടുത്താന്‍ ശ്രമം; ഇന്നത്തെ കേരള വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

അടുത്ത ലേഖനം
Show comments