പ്രഭാസിന്‍റെ ആദിപുരുഷ് 2022ൽ, വില്ലന്‍ സെയ്‌ഫ് അലി ഖാന്‍

കെ ആര്‍ അനൂപ്
വ്യാഴം, 19 നവം‌ബര്‍ 2020 (21:06 IST)
ബാഹുബലിയ്ക്ക് ശേഷം ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ‘ആദിപുരുഷ്’. പ്രഭാസും സെയ്ഫ് അലി ഖാനും ഒന്നിക്കുന്നതിൻറെ ആവേശത്തിലാണ് എല്ലാവരും. ചിത്രം 2022 ഓഗസ്റ്റ് 11ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമ ഒരു തീയേറ്റർ റിലീസ് ആയിരിക്കുമെന്നും അവർ പറഞ്ഞു.
 
മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിന്മയ്ക്കു മുകളിൽ നന്മയുടെ വിജയം എന്നതാണ് ചിത്രത്തിൻറെ ടാഗ്‌ലൈൻ. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ഇതിഹാസ ചിത്രംകൂടിയാണിത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനൊന്നുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 83 വര്‍ഷം കഠിന തടവ്

വന്ദേ ഭാരത് ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് ആര്‍പിഎഫ്

പുണ്യ പതിനെട്ടാംപടികളുടെ ഭാഗങ്ങള്‍ പോലും കൊള്ളയടിക്കപ്പെട്ടു, ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തി വിറ്റു: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിലെ എസ്ഐആറിൽ പണികിട്ടിയത് ബിജെപിക്കോ?, ഏറ്റവുമധികം വോട്ടർമാർ പുറത്തായത് ബിജെപി നേട്ടമുണ്ടാക്കിയ മണ്ഡലങ്ങളിൽ!

കേരളത്തിൽ SIR കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 24 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

അടുത്ത ലേഖനം
Show comments