Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജിന്‍റെ ത്രില്ലര്‍ വെബ്‌സീരീസ് വരുന്നു, പുതിയ വിശേഷങ്ങൾ ഇതാ !

കെ ആര്‍ അനൂപ്
വ്യാഴം, 19 നവം‌ബര്‍ 2020 (18:36 IST)
പൃഥ്വിരാജും ശങ്കർ രാമകൃഷ്ണനും ഒരു വെബ്സീരീസിനായി ഒന്നിക്കുന്നു. ബിജു ആൻറണിയുടെ നോവലായ ‘ഷാഡോസ് ലൈ’ ഒരു സീരീസായി മാറുകയാണെന്നാണ് റിപ്പോർട്ട്. ഇതിനകം തന്നെ സ്ക്രിപ്റ്റ് വർ‌ക്കുകൾ‌ ആരംഭിച്ചു. വെബ് സീരീസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
 
പൃഥ്വിരാജും ശങ്കർ രാമകൃഷ്ണനും ഐലന്റ് എക്സ്പ്രസ്(കേരള കഫെ ആന്തോളജി), ഉറുമി, പതിനെട്ടാം പടി തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്.
 
പൃഥ്വിരാജിനെ നായകനാക്കി ശങ്കർ രാമകൃഷ്ണന്‍ ഒരു ബഹുഭാഷ പുരാണ ചിത്രം മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവന്നില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments