Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമ ഇറങ്ങുന്നതോടെ എനിക്കിത്തിരി നന്മ കൂടുതലെന്ന ആക്ഷേപം മാറിക്കിട്ടും: വിനീത് ശ്രീനിവാസൻ

സിനിമ ഇറങ്ങുന്നതോടെ എനിക്കിത്തിരി നന്മ കൂടുതലെന്ന ആക്ഷേപം മാറിക്കിട്ടും: വിനീത് ശ്രീനിവാസൻ
, ചൊവ്വ, 1 നവം‌ബര്‍ 2022 (14:45 IST)
അഡ്വ മുകുന്ദൻ ഉണ്ണി എന്ന സിനിമ പുറത്തിറങ്ങുന്നതോടെ താൻ ചെയ്യുന്ന സിനിമകളിലെല്ലാം നന്മ കൂടുതലാണെന്ന ആക്ഷേപം മാറികിട്ടുമെന്ന് വിനീത് ശ്രീനിവാസൻ. അഭിനവ് സുന്ദർ സംവിധാനം ചെയ്യുന്ന സിനിമയിൽ അഡ്വ മുകുന്ദൻ ഉണ്ണി എന്ന ടൈറ്റിൽ കഥാപാത്രമായാണ് വിനീത് എത്തുന്നത്.
 
സുരാജ് വെഞ്ഞാറുംമൂട്, സുധി കോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഡാർക്ക് കോമഡി,ഡ്രാമ,ത്രില്ലർ വിഭാഗങ്ങളിലെല്ലാം ഉൾപ്പെടുത്താവുന്ന ചിത്രമാകും മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ് ബി ഷെട്ടി മലയാളത്തിലേക്ക്, നായികയായി അപർണ: രുധിരം ഫസ്റ്റ് ലുക്ക്