Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാവനയെ കല്യാണം കഴിക്കാന്‍ സമ്മതമാണെന്ന് ആസിഫ് അലി പറഞ്ഞിരുന്നു; എന്നാല്‍ പിന്നീട് സംഭവിച്ചത്...

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ടീസര്‍

ഭാവനയെ കല്യാണം കഴിക്കാന്‍ സമ്മതമാണെന്ന് ആസിഫ് അലി പറഞ്ഞിരുന്നു; എന്നാല്‍ പിന്നീട് സംഭവിച്ചത്...
, ശനി, 11 മാര്‍ച്ച് 2017 (11:56 IST)
ആസിഫ് അലിയും ഭാവനയും ഒന്നിയ്ക്കുന്ന ചിത്രമാണ് രോഹിത് വി എസ് സംവിധാനം ചെയ്യുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍. മീര്‍ അബ്ദുള്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജും ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യുവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. 
 
ആന്റണി ബിനോയ്, ബിജു പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോര്‍ എം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ അജു വര്‍ഗ്ഗീസ്, സൃന്ദ അഷബ്, സൈജു കുറുപ്പ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.  
 
കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്.  എല്ലാം മറന്നുപോയ ആസിഫിനെ ആശുപത്രിയില്‍ വച്ച് ഭാവന ഓര്‍മിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന രംഗമാണ് ഇപ്പോള്‍ എത്തിയ ടീസറിലുള്ളത്. വളരെ രസകരമായ ആ രംഗം പ്രേക്ഷകരില്‍ ചിരിയുണര്‍ത്തും. തീര്‍ച്ച.... ടീസര്‍ കാണാം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിന്റെ തല മൊട്ടയടിച്ചാൽ പടം ഹിറ്റാകുമെന്ന് കരുതുന്ന മണ്ടനല്ല ഞാൻ: മറയില്ലാതെ ടോവിനോ പ്രതികരിക്കുന്നു