Webdunia - Bharat's app for daily news and videos

Install App

ഇനി ലക്ഷ്യം ബോളിവുഡ്, ദീപികയ്ക്കൊപ്പം അഭിനയിക്കണം: ക്രിസ് ഗെയ്ൽ

Webdunia
ബുധന്‍, 24 മെയ് 2023 (20:02 IST)
ഐപിഎല്ലില്‍ മാത്രമല്ല ക്രിക്കറ്റ് ലോകത്ത് തന്നെ തന്റെ വമ്പനടികള്‍ കാരണം തരംഗം തീര്‍ത്ത ക്രിക്കറ്റ് താരമാണ് ക്രിസ് ഗെയ്ല്‍. ഇന്ത്യന്‍ സംഗീതജ്ഞന്‍ ആര്‍ക്കോ പ്രവോ മുഖര്‍ജിക്കൊപ്പം ഓ ഫാത്തിമ എന്നൊരു സംഗീത ആല്‍ബം താരം അടുത്തിടെ പുറത്തിറക്കിയിരുന്നു. ആല്‍ബം ഹിറ്റായതിന് പിന്നാലെ തന്റെ ലക്ഷ്യം ബോളിവുഡാണെന്നും ദീപിക പദുക്കോണിന്റെ ഒപ്പം അഭിനയിച്ച് കരിയര്‍ ആരംഭിക്കാനാണ് ആഗ്രഹമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ക്രിസ് ഗെയ്ല്‍.
 
ഇന്ത്യന്‍ സംഗീതവും ജമൈക്കന്‍ സംഗീതവും കൂടിചേരുന്നതാണ് ഓ ഫാത്തിമ എന്ന സംഗീത ആല്‍ബം. ആല്‍ബത്തിന്റെ രചനയും സംഗീതവും ഗെയ്‌ലും ആര്‍ക്കോ പ്രാവോയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ഭാവിയില്‍ ബോളിവുഡില്‍ സംഗീത ആല്‍ബം ചെയ്താല്‍ ദീപികയ്‌ക്കൊപ്പം അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്രിക്കറ്റില്‍ സിക്‌സ് നേടുന്നത് പോലെ അത് എളുപ്പമാകുമോ എന്നറിയില്ലെന്നും അതിനുള്ള മറുപടി കാലം നല്‍കട്ടെയെന്നും ക്രിസ് ഗെയ്ല്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments