Webdunia - Bharat's app for daily news and videos

Install App

നീലകണ്ഠനുമായി വീണ്ടും രഞ്ജിത്, ഇത്തവണ മോഹന്‍ലാല്‍ അല്ല!

Webdunia
ബുധന്‍, 16 ജനുവരി 2019 (19:46 IST)
മംഗലശ്ശേരി നീലകണ്ഠന്‍ എന്ന പേരിന് മലയാള സിനിമയില്‍ ഒരു പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ല. മോഹന്‍ലാല്‍ എന്ന നടന്‍റെ കരിയറില്‍ ആ കഥാപാത്രം സൃഷ്ടിച്ച മാറ്റങ്ങള്‍ക്ക് മലയാളം ഇന്‍ഡസ്ട്രി തന്നെ സാക്ഷിയാണ്.
 
ഇപ്പോഴിതാ നീലകണ്ഠനുമായി രഞ്ജിത് വീണ്ടും വരികയാണ്. എന്നാല്‍ മോഹന്‍ലാല്‍ അല്ല ഇത്തവണത്തെ നീലകണ്ഠന്‍. അത് രഞ്ജിത് തന്നെയാണ്!.
 
എന്താണ് പറഞ്ഞുവരുന്നത് എന്ന് ഊഹം കിട്ടുന്നുണ്ടോ? അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിംഗ് ഫിഷ്’ എന്ന ചിത്രത്തില്‍ നീലകണ്ഠവര്‍മ എന്ന കഥാപാത്രത്തെ രഞ്ജിത് അവതരിപ്പിക്കുന്നു. ചിത്രത്തില്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന ഭാസ്കര വര്‍മ എന്ന കഥാപാത്രത്തിന്‍റെ അങ്കിളായാണ് രഞ്ജിത് എത്തുന്നത്.
 
ഒരു രാജകുടുംബത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റൊമാന്‍റിക് കോമഡി ചിത്രമാണ് കിംഗ് ഫിഷ്.  ഭാസ്കര വര്‍മ എന്ന നെയ്‌മീന്‍ ഭാസിയുടെ പ്രണയബന്ധത്തിന്‍റെ കഥയാണ് കിംഗ് ഫിഷ്. വിമാനം, പ്രേതം 2 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച ദുര്‍ഗ കൃഷ്ണയാണ് നായിക.
 
നിരഞ്ജന അനൂപ്, ലാല്‍ ജോസ് തുടങ്ങിയവരും ഈ സിനിമയിലെ താരങ്ങളാണ്. രതീഷ് വേഗയാണ് സംഗീതം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളപ്പൊക്കത്തില്‍ ഹിമാചലിലെ സഹകരണ ബാങ്ക് മണ്ണിനടിയില്‍; കോടികളുടെ സ്വര്‍ണത്തിനും പണത്തിനും കാവല്‍ നിന്ന് ജനങ്ങള്‍

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ ജീവന്‍ നിലനിര്‍ത്തിയത് സ്വകാര്യ ആശുപത്രിയിലെ ചികിത്സകൊണ്ട്: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരത്ത് കേടായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി വിദഗ്ധ സംഘമെത്തി

ഉത്തരേന്ത്യയിലെ കനത്ത പേമാരി: ഹിമാചലില്‍ മാത്രം 78 മരണം, 37 പേരെ കാണാനില്ല

മന്ത്രിതല ചര്‍ച്ച പരാജയം; നാളെ ബസ് സമരം, മാറ്റമില്ല

അടുത്ത ലേഖനം
Show comments