Webdunia - Bharat's app for daily news and videos

Install App

വിശാലിന്റെ വിവാഹം ഉടൻ; വിവാഹത്തിന് മുമ്പേ വധുവിനൊപ്പമുള്ള ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

Webdunia
ബുധന്‍, 16 ജനുവരി 2019 (14:57 IST)
തെന്നിന്ത്യൻ താരമായ വിശാലിന്റെ വിവാഹ വാർത്തകളാണ് കുറച്ച് ദിവസങ്ങളായി തമിഴ് സിനിമാ ലോകത്ത് ചർച്ചയായിരിക്കുന്നത്. പുതുവർഷത്തിൽ താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി പിതാവ് തന്നെയാണ് രംഗത്തെത്തിയത്.
 
എന്നാൽ വധുവിനെക്കുറിച്ചുള്ള ചർച്ചകൾ പല പല അഭ്യൂഹങ്ങളിലേക്കും വഴിതെളിച്ചിരുന്നു. വരലക്ഷ്‌മി ശരത്‌കുമാറിലേക്ക് വരെ വധുവിന്റെ പേര് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ മറകളെല്ലാം നീക്കി വധു പുറത്തുവന്നിരിക്കുകയാണ്. ഹൈദരാബാദ് സ്വദേശിനിയായ അനിഷയാണ് വധു എന്ന് താരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ  കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിരുന്നില്ല.
 
എന്നാൽ തന്റെ വിവാഹം വിശാലുമായി ഉടൻ ഉണ്ടാകും എന്ന് അനിഷയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനിഷ വിവാഹത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇതിനോടകം തന്നെ ആ പോസ്റ്റ് വൈറലായി കഴിഞ്ഞു. വിശാലിനൊപ്പമുള്ള ചിത്രവും അനിഷ പോസ്റ്റ് ചെയ്തിട്ടുണ്ട്, സംക്രാന്തി ദിനത്തിലാണ് വിവാഹത്തെക്കുറിച്ച് താരം പ്രഖ്യാപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിനെയും മസ്കിനെയും വധിക്കണം, ഗാസയിലെ ജനങ്ങൾക്കായി പ്രതികാരം ചെയ്യണം: ആഹ്വാനവുമായി അൽ ഖയിദ

Kerala Weather: പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നു, ചക്രവാതചുഴിയുടെ സ്വാധീനം; തൃശൂര്‍ അടക്കം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Diya Krishna: കസ്റ്റമറായ സുഹൃത്ത് സംശയം പറഞ്ഞു, ഇടപെട്ട് ഇഷാനി; ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ് പുറത്തുവന്നത് ഇങ്ങനെ

ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

കുറച്ചു കൂടിപ്പോയി; ട്രംപിനെതിരെ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് മസ്‌ക്

അടുത്ത ലേഖനം
Show comments