ബ്രില്ല്യന്റ് ഫിലിം, പൃഥ്വിരാജിന്റെ കുരുതിയെ കുറിച്ച് നടി അഹാന കൃഷ്ണ

കെ ആര്‍ അനൂപ്
വ്യാഴം, 12 ഓഗസ്റ്റ് 2021 (09:06 IST)
കഴിഞ്ഞദിവസം ആമസോണ്‍ പ്രേമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ 'കുരുതി'ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകന്‍ ജിത്തു ജോസഫ് അടക്കമുള്ളവര്‍ സിനിമയ്ക്ക് കൈയ്യടിച്ചു. നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രം കണ്ടുവെന്നും ബ്രില്ല്യന്റ് ഫിലിം ആണെന്നും നടി അഹാനയും പറയുന്നു.
 
'കുരുതി കണ്ടു. ബ്രില്ല്യന്റ് ഫിലിം. പ്രാധാന്യമേറിയ കഥ രുചികരമായി തയ്യാറാക്കിയിരിക്കുന്നു. മികച്ച എഴുത്തും മേക്കിങ്ങും പ്രകടനവും. തൃപ്തികരമായ സിനിമ. എല്ലാവരും കാണുക'- അഹാന കുറിച്ചു.
 
സിനിമയില്‍ മാമുക്കോയ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. അദ്ദേഹത്തെയാണ് സിനിമ കണ്ടവര്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നത്. അവസാനം വരെ പിടിച്ചിരുത്തുന്ന സിനിമയാണെന്നും പ്രേക്ഷകര്‍ പറയുന്നു.പൃഥ്വിരാജ്, റോഷന്‍,ശ്രിന്ദ എന്നിവരും ഗംഭീര പ്രകടനം കാഴ്ചവെച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

നിരാഹാരം ഏറ്റില്ല; രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഓഫീസില്‍ പരിശോധന

വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ ബാധിക്കില്ല, കോൺഗ്രസിൻ്റേത് മറ്റൊരു പ്രസ്ഥാനവും എടുക്കാത്ത നടപടിയെന്ന് ഷാഫി

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് എലിപ്പനി; രോഗികളുടെ എണ്ണം 5000 കടന്നു

അടുത്ത ലേഖനം
Show comments