Publish Date: Fri, 06 Aug 2021 (17:04 IST)Updated Date: Fri, 06 Aug 2021 (17:12 IST)
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം തന്നെയാണ് മമ്മൂട്ടി.അഭിനയത്തില്‍ അഞ്ച് പതിറ്റാണ്ട് പിന്നിട്ട അദ്ദേഹത്തിന് രാവിലെ മുതലേ ആശംസാ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയ പ്രമുഖരുടെ ആശംസകള്‍ കാണാം.