Webdunia - Bharat's app for daily news and videos

Install App

'അർച്ചന 31 നോട്ട് ഔട്ട്' ചിത്രീകരണം പാലക്കാട് ആരംഭിച്ചു, നായിക ഐശ്വര്യ ലക്ഷ്‌മി

Webdunia
ശനി, 5 ഡിസം‌ബര്‍ 2020 (20:15 IST)
ടോവിനോ തോമസിന്റെ 'കാണെക്കാണെ'യ്ക്ക് ശേഷം ഐശ്വര്യ ലക്ഷ്മി 'അർച്ചന 31 നോട്ട് ഔട്ട്' എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് സംഘത്തിനൊപ്പം ചേർന്നു. നവാഗതനായ അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുകയാണ്. സംവിധായകനും നിർമ്മാതാവുമായ മാർട്ടിൻ പ്രക്കാട്ട്, സിബി ചവര, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
 
അജയ് വിജയൻ, വിവേക്​ചന്ദ്രൻ എന്നിവർക്കൊപ്പം സംവിധായകൻ അഖിലും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. രജത് പ്രകാശ്, മാത്തൻ എന്നിവർ ചേർന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജസ്ഥാനില്‍ ഇന്ത്യന്‍ യുദ്ധവിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു

രാജ്യത്ത് ആദ്യം; ക്യാഷ്‌ലസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി പഞ്ചാബ്, 10 ലക്ഷത്തിന്റെ ചികിത്സ

Nipah Virus: നിപ സമ്പര്‍ക്കപ്പട്ടികയില്‍ നാല് ജില്ലകളിലായി 498 പേര്‍

നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടല്‍ വേണമെന്ന് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്

യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും ജനപ്രീതി എനിക്ക് തന്നെ, സർവേ ഫലം ഷെയർ ചെയ്ത് ശശി തരൂർ

അടുത്ത ലേഖനം
Show comments