Select Your Language

Notifications

webdunia
webdunia
webdunia
webdunia

താരസുന്ദരി ഐശ്വര്യ റായിയുടെ പ്രായം അറിയുമോ? അമ്മയായത് 38-ാം വയസ്സില്‍

Aishwarya Rai Bachchan
, തിങ്കള്‍, 1 നവം‌ബര്‍ 2021 (09:45 IST)
താരസുന്ദരി ഐശ്വര്യ റായ് ബച്ചന്‍ ഇന്ന് തന്റെ 48-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1973 നവംബര്‍ ഒന്നിനാണ് ഐശ്വര്യയുടെ ജനനം. കുടുംബത്തോടൊപ്പമാണ് ഐശ്വര്യ തന്റെ ജന്മദിനം ആഘോഷിക്കുന്നത്. 2007 ലാണ് ഐശ്വര്യ റായ് അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിക്കുന്ന സമയത്ത് ഐശ്വര്യയുടെ പ്രായം 34 ആയിരുന്നു. അഭിഷേക് ബച്ചന് 31 വയസ്സായിരുന്നു പ്രായം. അഭിഷേക് ബച്ചനേക്കാള്‍ മൂന്ന് വയസ്സിനു മൂത്തതാണ് ഐശ്വര്യ റായ്. 2011 ല്‍ ഐശ്വര്യക്കും അഭിഷേകിനും ആരാധ്യ എന്ന മകള്‍ പിറന്നു. അമ്മയാകുമ്പോള്‍ ഐശ്വര്യയുടെ പ്രായം 38 വയസ്സായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടൈറ്റില്‍ നാളെ, പൃഥ്വിരാജിന്റെ ഗോള്‍ഡിനു ശേഷമുള്ള പുതിയ ചിത്രവുമായി മാജിക് ഫ്രെയിംസ്