Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' തമിഴ് റീമേക്ക് റിലീസിനൊരുങ്ങുന്നു, ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്

'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' തമിഴ് റീമേക്ക് റിലീസിനൊരുങ്ങുന്നു, ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്

കെ ആര്‍ അനൂപ്

, ചൊവ്വ, 10 മെയ് 2022 (14:55 IST)
'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'(The Great Indian Kitchen) അതേ പേരില്‍ കോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു.ആര്‍ കണ്ണന്‍ സംവിധാനം ചെയ്ത
 തമിഴ് പതിപ്പില്‍ ഐശ്വര്യ രാജേഷും (Aishwarya Rajesh) രാഹുല്‍ രവീന്ദ്രനുമാണ്(Rahul Ravindran) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
 
 സിനിമ റിലീസിന് ഒരുങ്ങുകയാണ്. ആര്‍ഡിസി മീഡിയയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'ന് ബാലസുബ്രഹ്മണ്യമാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കബിലന്‍ വൈരമുത്തുവിന്റെ(Kabilan Vairamuthu) വരികള്‍ക്ക് ജെറി സില്‍വസ്റ്റര്‍( Jerry Silvester) വിന്‍സെന്റാണ് സംഗീതം ഒരുക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിബിഐ 5 നെ മോശം ആക്കാന്‍ ചിലര്‍ ശ്രമിച്ചെന്ന് സംവിധായകന്‍ കെ.മധു