Publish Date: Wed, 12 Jan 2022 (16:53 IST)
Updated Date: Wed, 12 Jan 2022 (16:58 IST)
ശബരിമല ദര്‍ശനം നടത്തി പ്രശസ്ത ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍. നാലാം തവണയാണ് അദ്ദേഹം സന്നിധാനത്ത് എത്തുന്നത്.
കൊച്ചിയില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗമാണ് നിലയ്ക്കലെത്തിയത്.
രാവിലെപതിനൊന്നരയോടെയാണ് ദര്‍ശനം.മാളികപ്പുറം നടയിലടക്കം ദര്‍ശനം നടത്തി.
വഴിപാടുകളും പൂര്‍ത്തിയാക്കിയശേഷമാണ് നടന്റെ മടക്കം.
രാവിലെപതിനൊന്നരയോടെയാണ് ദര്‍ശനം.മാളികപ്പുറം നടയിലടക്കം ദര്‍ശനം നടത്തി.