Webdunia - Bharat's app for daily news and videos

Install App

മലയാള സിനിമയ്ക്ക് വലിയൊരു പ്രതിസന്ധി മറികടക്കാന്‍ കാരണമായി കുറുപ്പ് മാറട്ടെ:അജു വര്‍ഗീസ്

കെ ആര്‍ അനൂപ്
വെള്ളി, 12 നവം‌ബര്‍ 2021 (10:00 IST)
വീണ്ടും തിയറ്ററുകളിലേക്ക് ആളുകളെ എത്തിക്കാനാകും എന്ന പ്രതീക്ഷയോടെ കുറുപ്പ് ബിഗ് സ്‌ക്രീനിലേക്ക്. മലയാള സിനിമ താരങ്ങളെല്ലാം കുറുപ്പിന്റെ വിജയത്തിനായി ഒരേപോലെ കാത്തിരിക്കുന്നു. മലയാള സിനിമയ്ക്ക് വലിയൊരു പ്രതിസന്ധി മറികടക്കാന്‍ കാരണമായി കുറുപ്പ് മാറട്ടെ എന്നാണ് അജുവര്‍ഗീസ് പറയുന്നത്.
 
'ഒരു ഗംഭീര വിജയം കുറുപ്പ് എന്ന സിനിമക്കും ദുല്‍ഖര്‍ സല്‍മാനും അനീഷ് മോഹനും ശ്രീനാഥ് രാജേന്ദ്രനും സണ്ണിച്ചനും ഷൈന്‍ ചേട്ടനും അങ്ങനെ അതില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നേരുന്നു.

മലയാള സിനിമയ്ക്ക് വലിയൊരു പ്രതിസന്ധി മറികടക്കാന്‍ കാരണമായി കുറുപ്പ് മാറട്ടെ എന്ന് ആശംസിക്കുന്നു.കുറുപ്പ് എന്ന ആഘോഷം തീയേറ്ററുകളില്‍ ഇന്ന് മുതല്‍'- അജു വര്‍ഗീസ് കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

അടുത്ത ലേഖനം
Show comments