Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന അജു വര്‍ഗീസിന് എത്ര പ്രായമുണ്ട് ? ആശംസകളുമായി മോഹന്‍ലാലും ഉണ്ണി മുകുന്ദനും

അജു വര്‍ഗീസ്

കെ ആര്‍ അനൂപ്

, ചൊവ്വ, 11 ജനുവരി 2022 (10:07 IST)
യുവനടന്മാരില്‍ ശ്രദ്ധേയനാണ് അജു വര്‍ഗീസ്. രണ്ട് ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി ഈമാസം വരാനിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ഹൃദയവും ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന മേപ്പടിയാനും. ഹൃദയം ടീമിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ അജുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
 
1985 ജനുവരി 11നാണ് നടന്‍ ജനിച്ചത്. ഇന്ന് അജു വിന്റെ മുപ്പത്തിയേഴാം ജന്മദിനമാണ്. 2010-ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നടന്‍ വരവറിയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

36-ാം വിവാഹ വാര്‍ഷികം, ഭാര്യയെ ചേര്‍ത്ത് പിടിച്ച് ലാലു അലക്‌സ്