Webdunia - Bharat's app for daily news and videos

Install App

അജിത് നായകനായെത്തുന്ന എകെ61 ഷൂട്ടിങ്ങ് ആരംഭിച്ചു, ചിത്രത്തിൽ നായികയാകുന്നത് മഞ്ജു വാര്യർ

Webdunia
വെള്ളി, 17 ജൂണ്‍ 2022 (15:43 IST)
അജിത്കുമാർ നായകനായെത്തുന്ന എകെ 61 സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദ്,അജിത് കുമാർ, ബോണി കപൂർ എന്നിവർ ഒന്നിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്. പുനെയിൽ ആരംഭിച്ച ഷൂട്ടിങ്ങിൽ മഞ്ജു വാര്യർ വൈകാതെ തെന്നെ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
 
വെട്രിമാരൻ ചിത്രമായ അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന രണ്ടാമത് ചിത്രമാകും എകെ 61. സന്തോഷ് ശിവൻ്റെ സംവിധാനത്തിലിറങ്ങിയ ജാക് ആൻഡ് ജിൽ ആണ് മഞ്ജു വാര്യരുടെ പുറത്തിറങ്ങിയ അവസാന സിനിമ. മഞ്ജുവിൻ്റെ അടുത്ത ചിത്രമായ വെള്ളരിപട്ടണം റിലീസിനായി കാത്തിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യൂട്യൂബര്‍ മണവാളന്‍ പിടിയില്‍

24 മണിക്കൂറിനുള്ളിൽ 100 പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേർപ്പെടുമെന്ന് പ്രഖ്യാപനം, തുർക്കിയിൽ മോഡലിനെ അറസ്റ്റ് ചെയ്തു

ഇന്നും നാളെയും സംസ്ഥാനത്ത് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കൂടാന്‍ സാധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Fact Check: 'മൊബൈല്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ ട്യൂമര്‍'; എംപി ഇ.ടി.മുഹമ്മദ് ബഷീറിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ

കുത്തേറ്റ് ആശുപത്രി ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സെയിഫ് അലിഖാന്‍ ഇന്ന് ആശുപത്രി വിടും

അടുത്ത ലേഖനം
Show comments