ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട സിനിമ സീരിയൽ കലാകാരന്മാർക്ക് 45 ലക്ഷം രൂപയുടെ സഹായവുമായി അക്ഷയ് കുമാർ

ഗേളി ഇമ്മാനുവല്‍
വ്യാഴം, 28 മെയ് 2020 (19:06 IST)
കൊറോണ വ്യാപനവും തുടർന്നുണ്ടായ ലോക്ക് ഡൗണും സിനിമ-സീരിയൽ മേഖലയെ നിശ്ചലമാക്കിയിരിക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട കലാകാരന്മാർക്ക് 45 ലക്ഷം രൂപ നൽകി നടൻ അക്ഷയ് കുമാർ. സിനിമ-സീരിയൽ കലാകാരന്മാരുടെ അസോസിയേഷനാണ് തുക കൈമാറിയത്. 1500 സിനിമാ ടിവി പ്രവര്‍ത്തകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3000 രൂപ വീതം അക്ഷയ്കുമാര്‍ അയച്ചിട്ടുണ്ട്.
 
ഷൂട്ടിംഗ് നിർത്തിവെച്ച സാഹചര്യത്തിൽ സിനിമാ സീരിയൽ മേഖലയിലുള്ള സാധാരണ തൊഴിലാളികൾ ദുരിതത്തിലാണ്. അക്ഷയ്കുമാറിനെയും ഇവർ സമീപിച്ചിരുന്നു. ഉടനടി താരം സഹായം എത്തിക്കുകയായിരുന്നു. പതിനായിരത്തോളം അംഗങ്ങളുള്ള സംഘടനയ്ക്ക് ഇനിയും സംഭാവനകൾ  തയ്യാറാണെന്ന് അക്ഷയ് കുമാർ അറിയിക്കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിയിലാണ്, ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയ്ലര്‍ മാത്രമെന്ന് രാജ്‌നാഥ് സിങ്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; വീട്ടില്‍ നിന്ന് നിരവധി പേരുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു

ഇരട്ടന്യൂനമർദ്ദം: സംസ്ഥാനത്ത് പേമാരി തുടരും, 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

രാത്രി മഴ കനക്കും: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments