Webdunia - Bharat's app for daily news and videos

Install App

കണ്ണഞ്ചിപ്പിക്കുന്ന ലുക്കിൽ മഞ്‌ജുവാര്യർ, ചതുർമുഖത്തിലെ മഞ്‌ജുവിന്റെ സ്റ്റിൽ പുറത്ത്

കെ ആര്‍ അനൂപ്
വ്യാഴം, 28 മെയ് 2020 (17:19 IST)
ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ പുതിയ പുതിയ ചിത്രമാണ് ചതുര്‍മുഖം. കണ്ണഞ്ചിപ്പിക്കുന്ന ലുക്കിലാണ് താരം ചതുര്‍മുഖത്തിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ഒരു സ്റ്റിൽസ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് മഞ്ജു വാര്യർ. പിങ്ക് നിറത്തിലുള്ള സൽവാർ അണിഞ്ഞ മഞ്ജുവിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ഹൊറർ ചിത്രമായ ചതുര്‍മുഖത്തിൽ സണ്ണി വെയ്ൻ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
 
സാമൂഹ്യ മാധ്യമങ്ങളിൽ നല്ല പ്രതികരണമാണ് ചതുർ മുഖത്തിന്റെ സ്റ്റിലിന്  ലഭിക്കുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഏപ്രില്‍ 20-ന് ആയിരുന്നു ചിത്രം ആദ്യം റിലീസ് തീരുമാനിച്ചതെങ്കിലും ലോക്ക് ഡൗൺ സാഹചര്യത്തിൽ മെയ് ഒന്നിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ലോക്ക് ഡൗൺ നീളുന്നതിനാൽ ചിത്രത്തിൻറെ റിലീസ് വൈകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Shine Tom Chacko Car Accident: എന്തിനും ഏതിനും മകന്റെ ഒപ്പം നിന്ന പപ്പ; ഒരുമിച്ചുള്ള യാത്ര മരണത്തിലേക്ക്, ചാക്കോയുടെ വിയോഗത്തിൽ തളർന്ന് കുടുംബം

P.V.Anvar: നിലമ്പൂരില്‍ അന്‍വറിനെ പിന്തിരിപ്പിക്കാന്‍ അവസാന സമയത്തും യുഡിഎഫ് നേതൃത്വം ശ്രമിച്ചതായി റിപ്പോര്‍ട്ട്

Shine Tom Chacko Car Accident: ഷൈൻ ടോം ചാക്കോയുടെ അച്ഛൻ കാറപകടത്തിൽ മരിച്ചു; ഷൈനിനും പരുക്ക്

Kevin Neenu: ‘നീനുവിനെ ഞാന്‍ ആര്‍ക്കും കൈപിടിച്ച് കൊടുത്തിട്ടില്ല’: കല്യാണം കഴിഞ്ഞെന്ന വാര്‍ത്ത അറിയില്ലെന്ന് കെവിന്റെ അച്ഛൻ

Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

അടുത്ത ലേഖനം
Show comments