Webdunia - Bharat's app for daily news and videos

Install App

സംഭാവന 76 ലക്ഷം കടന്നു: മമ ധർമ എന്ന പേരിൽ സിനിമാ നിർമാണ കമ്പനി തുടങ്ങി അലി അക്‌ബർ

Webdunia
ചൊവ്വ, 18 ഓഗസ്റ്റ് 2020 (12:37 IST)
മമ ധർമ എന്ന പേരിൽ  നിർമാണ കമ്പനിയ്‌ക്ക് തുടക്കം കുറിച്ച് സംവിധായക‌ൻ അലി അക്‌ബർ. ഫെയ്‌സ്‌ബുക്കിലൂടെ അലി അക്‌ബർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളിൽ നിന്ന് തന്നെ സംഭാവനകൾ സ്വീകരിച്ചുകൊണ്ട്  അലി അക്‌ബർ ഒരുക്കുന്ന 1921 എന്ന സിനിമയ്‌ക്ക് വേണ്ടിയാണ് നിർമാണ കമ്പനിയ്‌ക്ക് രൂപം കൊടുത്തിരിക്കുന്നത്. ഇതുവരെ 76 ലക്ഷത്തിന് മുകളിൽ അക്കൗണ്ടിൽ പണമെത്തിയതായും അലി അക്‌ബ‌ർ പറഞ്ഞു.
 
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന ആഷിഖ് അബു-പൃഥ്വിരാജ് കിത്രം വാരിയം കുന്നൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതക്കഥ പറയുന്ന മറ്റൊരു ചിത്രമായ 1921 അലി അക്‌ബർ പ്രഖ്യാപിച്ചത്. ഒരു വർഷത്തിനുള്ളിൽ സിനിമ പൂർത്തിയാക്കുമെന്നും അലി അക്‌ബർ വ്യക്തമാക്കി.
 
അലി അക്ബറിന്റെ ചിത്രത്തിന് പിന്തുണയുമായി മേജര്‍ രവിയും എത്തിയിട്ടുണ്ട്. ഛായാഗ്രാഹകനായ മകന്റെ സേവനവും ചിത്രത്തിനായി മേജർ രവി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

അടുത്ത ലേഖനം
Show comments