Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകളുടെ പിറന്നാള്‍, കുടുംബത്തോടൊപ്പം സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ച് അല്ലു അര്‍ജുന്‍, വീഡിയോ കാണാം

അല്ലു അര്‍ജുന്‍

കെ ആര്‍ അനൂപ്

, വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (14:42 IST)
മകളുടെ ജന്മദിനം ആഘോഷിച്ച് അല്ലു അര്‍ജുന്‍.അല്ലു അര്‍ജുനും ഭാര്യ സ്‌നേഹ റെഡ്ഡിയും മകള്‍ അല്ലു അര്‍ഹയുടെ ജന്മദിനം ആഘോഷിക്കാനായി അമൃത്സറിലേക്ക് പോയി. സുവര്‍ണ്ണ ക്ഷേത്രം കുടുംബത്തോടൊപ്പം നടന്‍ സന്ദര്‍ശിച്ചു.  


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ന്നാ താന്‍ കേസ് കൊട്' വിജയാഘോഷം,അച്ഛനും മകനും ഒന്നിച്ചൊരു ഡാന്‍സ്, കുസൃതികളുമായി ഇസഹാക്ക്