Publish Date: Mon, 13 Dec 2021 (15:41 IST)
Updated Date: Mon, 13 Dec 2021 (15:44 IST)
മറ്റൊരു നാട്ടില്‍ നിന്നുള്ള തന്റെ സഹോദരനാണ് ഫഹദ് ഫാസിലെന്ന് അല്ലു അര്‍ജുന്‍. ഫഹദ് ഫാസിലിലെ അഭിനേതാവിനോട് വളരെ ബഹുമാനം ഉണ്ടെന്നും അല്ലു പറഞ്ഞു. ഫഹദിന്റെ ലൈവ് പെര്‍ഫോമന്‍സ് കാണുന്നത് രസകരമാണ്. പ്രേക്ഷകര്‍ക്ക് ഞങ്ങള്‍ രണ്ടുപേരുടേയും പെര്‍ഫോമന്‍സ് ഇഷ്ടപ്പെടുമെന്ന് കരുതുന്നതായും അല്ലു പറഞ്ഞു. പുഷ്പയുടെ പ്രീ റിലീസ് ഇവന്റിലാണ് അല്ലു അര്‍ജുന്‍ ഇക്കാര്യം പറഞ്ഞത്.