Webdunia - Bharat's app for daily news and videos

Install App

റിലീസ് മാറ്റി അല്ലു അര്‍ജുന്റെ പുഷ്പ, കാരണം ഇതാണ് !

കെ ആര്‍ അനൂപ്
ശനി, 2 ഒക്‌ടോബര്‍ 2021 (13:06 IST)
അല്ലു അര്‍ജുന്റെ പുഷ്പ: ദി റൈസ് ഡിസംബര്‍ 25 ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പഴയ റിലീസ് തീയതിക്ക് ഒരാഴ്ച മുമ്പ് ഡിസംബര്‍ 17 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പുഷ്പയുടെ നിര്‍മ്മാതാക്കള്‍ അറിയിച്ചു. 
 
ക്രിസ്മസിന് റിലീസ് ചെയ്യുന്ന രണ്‍വീര്‍ സിംഗിന്റെ 83-മായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.സുകുമാര്‍ സംവിധാനം ചെയ്യുന്ന അല്ലു അര്‍ജുന്റെ പുഷ്പ രണ്ട് ഭാഗങ്ങളായാണ് നിര്‍മ്മിക്കുന്നത്. പുഷ്പരാജിന്റെ വരവോടെ തിയറ്ററുകള്‍ വീണ്ടും സജീവമാകും എന്ന പ്രതീക്ഷയും അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments