Select Your Language

Notifications

webdunia
webdunia
webdunia
webdunia

റൊമാന്റിക് സെല്‍ഫി, ന്യൂയോര്‍ക്കില്‍ നിന്ന് അല്ലു അര്‍ജുനും ഭാര്യയും

Allu Arjun romantic selfie  wife Sneha Reddy New York viral

കെ ആര്‍ അനൂപ്

, ബുധന്‍, 24 ഓഗസ്റ്റ് 2022 (09:03 IST)
സിനിമ തിരക്കുകള്‍ കഴിഞ്ഞാല്‍ വേഗത്തില്‍ തന്നെ വീട്ടിലേക്ക് തിരികെയെത്താനും കുടുംബാംഗങ്ങള്‍ക്ക് ഒപ്പം സമയം ചെലവഴിക്കാനും അല്ലു അര്‍ജുന്‍ ശ്രദ്ധിക്കാറുണ്ട്.ഭാര്യ സ്നേഹ റെഡ്ഡിക്ക് ഒപ്പം ന്യൂയോര്‍ക്കിലാണ് താരം.
 2011ല്‍ അല്ലുവും സ്‌നേഹയും പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയുമായിരുന്നു.ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു റൊമാന്റിക് സെല്‍ഫി പങ്കിട്ടിരിക്കുകയാണ് നടന്റെ ഭാര്യ.
ന്യൂയോര്‍ക്കിലെ ഏറ്റവും വലിയ ഇന്ത്യന്‍ പരേഡില്‍ ഗ്രാന്‍ഡ് മാര്‍ഷലായി രാജ്യത്തെ പ്രതിനിധീകരിച്ച് അല്ലു അര്‍ജുന്‍. അപൂര്‍വ ബഹുമതിയാണ് നടനെ തേടിയെത്തിയത്.
സുകുമാര്‍ സംവിധാനം ചെയ്യുന്ന 'പുഷ്പ: ദി റൈസ്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള ഒരുക്കത്തിലാണ് അല്ലു അര്‍ജുന്‍.
 
ഫഹദ് ഫാസില്‍, ധനുഞ്ജയ, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരോടൊപ്പം അല്ലു അര്‍ജുന്‍, രശ്മിക മന്ദാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എച്ച്ബിഒയുടെ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ടെലിവിഷൻ പ്രീമിയർ: റെക്കോർഡിട്ട് ഹൗസ് ഓഫ് ദ ഡ്രാഗൺ