Webdunia - Bharat's app for daily news and videos

Install App

ആശുപത്രിയില്‍ നിന്ന് സഞ്‌ജയ് ദത്തിന്‍റെ പുതിയ ഫോട്ടോ‍, ആശങ്കയില്‍ ആരാധകര്‍

കെ ആര്‍ അനൂപ്
വ്യാഴം, 8 ഒക്‌ടോബര്‍ 2020 (10:47 IST)
കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുകയാണ് ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. അദ്ദേഹത്തിൻറെ ആരോഗ്യത്തെ കുറിച്ചാണ് ബോളിവുഡിൽ ചർച്ചകൾ. ഒരു തിരിച്ചുവരവിനായി  കാത്തിരിക്കുകയാണ് ആരാധകരും. അതേസമയം അദ്ദേഹത്തിൻറെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശരീരമാകെ മെലിഞ്ഞ് ക്ഷീണിതനായാണ് താരത്തെ ചിത്രങ്ങളിൽ കാണാനാകുക. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നടൻറെ ചികിത്സ.
 
'ബാബാ, എത്രയും വേഗം ആരോഗ്യവനായി തിരിച്ചു വരൂ’, എന്നാണ് ആരാധകർ പറയുന്നത്. 
 
അതേസമയം സഞ്ജയ് ദത്തിന്റെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം 'സഡക്ക് 2' ആണ്.  മഹേഷ് ഭട്ടാണ് ആ ചിത്രം സംവിധാനം ചെയ്തത്. കെജിഫ് 2-ൻറെയും ഭാഗമാണ് നടൻ. ഈ സിനിമയിൽ സഞ്ജയ് ദത്തിന്‍റെ ഭാഗങ്ങളുടെ ചിത്രീകരണം മുമ്പുതന്നെ പൂർത്തിയാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

ലോണ്‍ ആപ്പുകള്‍ക്ക് പണി വരുന്നു; അനുമതിയില്ലാതെ വായ്പ നല്‍കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ്

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments