Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ ഫോറസ്റ്റ് ഗമ്പായി ആമിർഖാൻ,ലാൽ സിങ് ഛദ്ദയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അഭിറാം മനോഹർ
തിങ്കള്‍, 18 നവം‌ബര്‍ 2019 (12:48 IST)
ആമിർഖാൻ നായകനായെത്തുന്ന പുതിയ ചിത്രം ലാൽ സിങ് ഛദ്ദയുടെ മോഷൻ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ടോം ഹാങ്ക്സ് നായകനായ വിഖ്യാത ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ (1994) റീമേക്ക് ആണ് ചിത്രം. ചിത്രത്തിൽ കരീന കപൂറാണ് അമീറിന് നായികയായി എത്തുന്നത്.
 
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രാധാന കാലഘട്ടങ്ങളിലെ സംഭവങ്ങളിലൂടെയെല്ലാം സഞ്ചരിക്കുന്ന കഥാപാത്രമായാണ് ഫോറസ്റ്റ് ഗമ്പ് എന്ന ചിത്രത്തിൽ ഫോറസ്റ്റിനെ അവതരിപ്പിച്ചിട്ടുള്ളത്. ചിത്രം ഇന്ത്യൻ പശ്ചാത്തലത്തിലേക്ക് പറിച്ച് നടുമ്പോൾ ചിത്രത്തിൽ എന്തെല്ലാമാണ് ഇത്തരത്തിൽ ഒരുക്കി വെച്ചിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് ആരാധകർ.
 
സീക്രട്ട് സൂപ്പർ സ്റ്റാർ എന്ന ചിത്രം സംവിധാനം ചെയ്ത അദ്വൈത് ചന്ദനാണ് ഫോറസ്റ്റിനെ ഇന്ത്യയിലേക്ക് ഒരുക്കുന്നത്.  ആമിർ ഖാനും വയാകോമും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ചിത്രം അടുത്ത വർഷം ക്രിസ്മസ് റിലീസ് ആയി പുറത്തിറങ്ങും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

'താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവെക്കരുത്': സർക്കാരിനെ ചോദ്യം ചെയ്ത പാർവതിയോട് വിധു വിൻസെന്റ്

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ തകർത്തത് ആറ് യുദ്ധവിമാനങ്ങൾ, പാകിസ്ഥാനുണ്ടായത് വലിയ നഷ്ടം

പിന്തുടർന്ന് ശല്യം ചെയ്തു, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Rain Alert: മഴ തുടരും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

അടുത്ത ലേഖനം
Show comments