Webdunia - Bharat's app for daily news and videos

Install App

2024 ഇങ്ങ് എടുക്കുവാ... മുന്നില്‍ രണ്ടേ രണ്ട് തെന്നിന്ത്യന്‍ സിനിമകള്‍, നിര്‍മ്മാതാവിന്റെ പോക്കറ്റ് നിറച്ച് ആടുജീവിതം

കെ ആര്‍ അനൂപ്
വെള്ളി, 29 മാര്‍ച്ച് 2024 (17:51 IST)
Aadujeevitham
പൃഥ്വിരാജിന്റെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായി ആടുജീവിതം മാറിക്കഴിഞ്ഞു. ആഗോളതലത്തില്‍ സിനിമ 16 കോടിയില്‍ കൂടുതല്‍ ആദ്യദിനം തന്നെ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഒരു റെക്കോര്‍ഡ് നേട്ടമാണ്. 2024ല്‍ പ്രദര്‍ശനത്തിന് എത്തിയ തെന്നിന്ത്യന്‍ സിനിമകളില്‍ രണ്ട് സിനിമകള്‍ മാത്രമാണ് ആടുജീവിതത്തെക്കാള്‍ മുമ്പില്‍ ഉള്ളത്.
 
തേജ സജ്ജയുടെ ഹനുമാനാണ് ഒന്നാം സ്ഥാനത്തുള്ളത്. 2024 ആടുജീവിതത്തേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടിയ മറ്റൊരു ചിത്രം മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരം ആണ്. റിലീസ് ദിവസം തന്നെ 80 കോടി കളക്ഷന്‍ മഹേഷ് ബാബു ചിത്രം നേടിയിരുന്നു. 24 കോടിയാണ് ഹനുമാന്‍ ആഗോളതലത്തില്‍ നേടിയത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

നെയ്യാറ്റിന്‍കരയില്‍ ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

അടുത്ത ലേഖനം
Show comments