Select Your Language

Notifications

webdunia
webdunia
webdunia
webdunia

Amritha Suresh and Gopi Sundar: 'ഗോപിയെ നന്നായി മിസ് ചെയ്യുന്നു'; വിഷമം പറഞ്ഞ് അമൃത സുരേഷ്

Amritha Suresh and Gopi Sundar: 'ഗോപിയെ നന്നായി മിസ് ചെയ്യുന്നു'; വിഷമം പറഞ്ഞ് അമൃത സുരേഷ്
, തിങ്കള്‍, 11 ജൂലൈ 2022 (13:31 IST)
Amritha Suresh and Gopi Sundar:  ജീവിതപങ്കാളി ഗോപി സുന്ദറിനെ വലിയ രീതിയില്‍ മിസ് ചെയ്യുന്നതായി അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ ഗോപി സുന്ദറിനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് അമൃത തന്റെ വിഷമം അറിയിച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gopi Sundar Official (@gopisundar__official)

'വലിയ മിസിങ്' എന്ന ക്യാപ്ഷനാണ് അമൃത ചിത്രത്തിനു നല്‍കിയിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Gopi Sundar Official (@gopisundar__official)

അടുത്തിടെയാണ് തങ്ങള്‍ പ്രണയത്തിലാണെന്ന വിവരം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാര്‍ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by AMRITHA SURESSH (@amruthasuresh)


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

Kaduva Movie Second Part: പൃഥ്വിരാജിന്റെ അപ്പനാകാന്‍ മമ്മൂട്ടി ! കടുവ രണ്ടാം ഭാഗം ഉറപ്പ്; വരാനിരിക്കുന്നത് വമ്പന്‍ പ്രൊജക്ട്