Webdunia - Bharat's app for daily news and videos

Install App

അനന്യ പാണ്ഡെയുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണും എൻസി‌ബി പിടിച്ചെടുത്തു

Webdunia
വ്യാഴം, 21 ഒക്‌ടോബര്‍ 2021 (18:18 IST)
നടി അനന്യ പാണ്ഡെയുടെ മുംബൈയിലെ വീട്ടിൽ ഇന്ന് നാർക്കോട്ടിക്‌സ് ബ്യൂറോ നടത്തിയ റെയ്ഡിനൊടുവിൽ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു.ലഹരിമരുന്ന് കേസിൽ ഈ മാസം ആദ്യം അറസ്റ്റിലായ ആര്യൻ ഖാൻ അനന്യ പാണ്ഡെയുമായി സമ്പർക്കം പുലർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്.
 
അനന്യയെ ചോദ്യം ചെയ്യലിനായി എൻസിബി വിളിപ്പിക്കുകയും അവർ ഏജൻസിക്ക്‌ മുമ്പാകെ ഹാജരാക്കുകയും ചെയ്തു. പിതാവും നടനുമായ  നടനുമായ ചങ്കി പാണ്ഡെക്കൊപ്പമാണ് അനന്യ ചോദ്യം ചെയ്യലിന് ഹാജരായത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ മുംബൈ ഓഫീസിലാണ് അനന്യയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അശ്ലീല വീഡിയോ പകർത്തി 10 ലക്ഷം തട്ടിയ കേസിൽ അസം സ്വദേശികൾ പിടിയിൽ

വിദ്യാര്‍ത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം : സ്‌കൂള്‍ ബസ് ഡ്രൈവറും സഹായിയും അറസ്റ്റില്‍.

കള്ളക്കേസില്‍ കുടുക്കുമെന്ന് വ്യവസായിയെ ഭീഷണിപ്പെടുത്തി 32 ലക്ഷം രൂപ തട്ടിയെടുത്ത പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

18കാരിയെ പീഡിപ്പിച്ച സംഭവം: നവവരനും പ്ലസ് ടു വിദ്യാർഥിയും അടക്കം 20 പേർ അറസ്റ്റിൽ

ഇനി എന്ത് വേണം!, മെസി ഒക്ടോബർ 25ന് കേരളത്തിൽ, 7 ദിവസം സംസ്ഥാനത്ത്, പൊതുപരിപാടികളിലും ഭാഗമാകും

അടുത്ത ലേഖനം
Show comments